"വെൽക്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
=='''വെല്‍‌ക്രോയുടെ ഉപയോഗങ്ങള്‍'''==
 
ഉപയോഗിക്കുവാനുള്ള സൌകര്യം, കുറഞ്ഞ പരിപാലനച്ചിലവ്, കൂടിയ സുരക്ഷ എന്നീ കാരണങ്ങളാല്‍, സ്ഥായിയല്ലാത്ത ഏതൊരു ബന്ധനത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍ എന്നിവയിലാണ് വെല്‍ക്രോ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്.
 
സൈനികാവശ്യങ്ങള്‍ക്കായി, ശബ്ദരഹിത വെല്‍ക്രോ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം ഇപ്പോള്‍ നടന്നു വരുന്നു.
 
=='''അനുബന്ധ വിവരങ്ങള്‍‍'''==
"https://ml.wikipedia.org/wiki/വെൽക്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്