"നോമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വര്‍ഷത്തില്‍ ഒരു മാസം വ്രതം അനുഷ്ഠിക്കല്‍ ഒരോ മുസ്ലിം നിര്‍...
 
(ചെ.)No edit summary
വരി 1:
വര്‍ഷത്തില്‍ ഒരു മാസം വ്രതം അനുഷ്ഠിക്കല്‍ ഒരോ മുസ്ലിം നിര്‍ബന്ധമാണ്.നോന്പ്നോമ്പ് എന്ന മലയാള പദത്തിനു പകരം അറബിയില്‍ സ്വൗമ് എന്നാണ് ഉഅപയോഗിക്കുന്നത്. ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിന്‍റെ ഭാഷാര്‍ഥം. ഇതില്‍ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്.അറബി മസങ്ങളിലെ റമദാന്‍ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോശം വരെയാണ് നോമ്പിന്റെ സമയം
 
==വ്രതം മറ്റു മതങ്ങളില്‍==
"https://ml.wikipedia.org/wiki/നോമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്