"വിജയ് ഹസാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

minor fixes
{{ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍}}
വരി 40:
 
'''വിജയ് സാമുവല്‍ ഹസാരെ''' (11 മാര്‍ച്ച് 1915 – 18 ഡിസംബര്‍ 2004) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരനും, 1951 മുതല്‍ 1953 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യന്‍ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റന്‍ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ മുപ്പതു ടെസ്റ്റുകള്‍ കളിച്ച വിജയ് 47.65 ശരാശരിയില്‍ 2192 റണ്‍സും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ 58.38 ശരാശരിയില്‍ 18740 റണ്‍സും നേടി. [[സച്ചിന്‍ തെണ്ടുല്‍ക്കര്‍]], [[സുനില്‍ ഗാവസ്കര്‍]], [[രാഹുല്‌ ദ്രാവിഡ്]] എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്.
{{ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍}}
 
{{അപൂര്‍ണ്ണം|Vijay Hazare}}
[[വിഭാഗം:ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍]]
"https://ml.wikipedia.org/wiki/വിജയ്_ഹസാരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്