"വെൽക്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
=='''വെല്‍‌ക്രോയുടെ ചരിത്രം'''==
 
സ്വിറ്റ്സെര്‍ലാന്‍റുകാരനായ ജോര്‍ജെസ് ദെ മെസ്ത്രാല്‍ എന്ന എന്‍‌ജിനീയറാണ്, 1948-ല്‍ ഈ വിദ്യ കണ്‍‌ടുപിടിച്ചത്. [[ആല്‍‌പ്സ്]] പര്‍വ്വതനിരകളില്‍ക്കൂടിയുള്ള തന്‍റെ പതിവു പ്രഭാത സവാരിക്കിടയില്‍, [[:en:Burdock |ബര്‍ഡോക്ക്(ഊരകത്തിന്‍കായ്)]]ചെടിയുടെ വിത്ത്, തന്‍റെ വസ്ത്രങ്ങളിലും വളര്‍ത്തുനായുടെ രോമങ്ങളിലും ഒട്ടിപ്പിടിക്കുന്നതു കണ്‍‌ടപ്പോഴാണ് അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇത്തരമൊരു ആശയം ഉടലെടുത്തത്. വെല്‍‌വെറ്റ് എന്നര്‍ത്ഥം വരുന്ന വെല്യുര്‍സ്, കൊളുത്ത് എന്നര്‍ത്ഥം വരുന്ന ക്രോഷെ എന്നീ രണ്ട് ഫ്രെഞ്ച് വാക്കുകളില്‍ നിന്നാണ്‌ അദ്ദേഹം വെല്‍‌ക്രോ എന്ന പുതിയ പദം ഉണ്‍‌ടാക്കിയെടുത്തത്. മിക്ക രാജ്ജ്യങ്ങളിലും, വെല്‍‌ക്രോ എന്നുള്ളത് രെജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാവസായികനാമമാണ്. അമേരികന്‍ ഐക്യനാടുകളിലെ, മാഞ്ചെസ്റ്റെര്‍ എന്ന സ്ത്ഥലത്താണ്, ഇവയുടെ അംഗീകൃത ആസ്ത്ഥാനം.
 
 
 
=='''വെല്‍‌ക്രോയുടെ ഘടന'''==
മുകളില്‍ സൂചിപ്പിച്ചതുപോലെ, രണ്‍‌ട് പ്രതലങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്താനാണ് വെല്‍‌ക്രോ ഉപയോഗിക്കുന്നത്. ഇവയില്‍ ഒരു പ്രതലത്തില്‍ നിറയെ ബലമേറിയ പ്ലാസ്റ്റിക് കൊളുത്തുകളും മറുപ്രതലം നിറയെ പ്ലാസ്റ്റിക്കിന്‍റെ ലോലമായ ചെറുകുരുക്കുകളും വിന്യസിച്ചിരിക്കും. ചിലപ്പോള്‍, രണ്‍‌ട് പ്രതലങ്ങളിലും കൊളുത്തുകള്‍ മാത്രമായുള്ള രീതിയിലും ഇതുണ്‍‌ടാക്കാറുണ്‍‌ട്. ഇപ്രകാരമുള്ള രണ്‍‌ട് പ്രതലങ്ങളും ചേര്‍ത്തമര്‍ത്തുമ്പോള്‍, കൊളുത്തുകള്‍ കുരുക്കുകള്‍ക്കിടയിലേക്ക് കുരുങ്ങുകയും തന്‍‌മൂലം പ്രതലങ്ങള്‍ അന്യോന്യം ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രതലങ്ങള്‍ വേര്‍പ്പെടുമ്പോള്‍, ഒരു പ്രത്യേകമായ കീറുന്ന ശബ്ദം ഉണ്‍‌ടായിരിക്കും. മിക്ക രാജ്ജ്യങ്ങളിലും, വെല്‍‌ക്രോ എന്നുള്ളത് രെജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാവസായികനാമമാണ്. അമേരികന്‍ ഐക്യനാടുകളിലെ, മാഞ്ചെസ്റ്റെര്‍ എന്ന സ്ത്ഥലത്താണ്, ഇവയുടെ അംഗീകൃത ആസ്ത്ഥാനം.
കൊളുത്തുകള്‍ കുരുക്കുകള്‍ക്കിടയിലേക്ക് എത്രമാത്രം ആഴ്ന്നിറങ്ങിയിട്ടുണ്‍‌ട് എന്നതിനനുസരിച്ചായിരിക്കും വെല്‍ക്രോ ബന്ധനത്തിന്‍റെ ദൃഢത. ദൃഢമായ രണ്‍‌ട് പ്രതലങ്ങള്‍, വെല്‍ക്രോ ഉപയോഗിച്ച് ബന്ധിപ്പിച്ചാല്‍, ആ ബന്ധനം വളരെ ദൃഢമായിരിക്കും. ഈ രണ്‍‌ട് പ്രതലങ്ങളെ വേര്‍പെടുത്താന്‍ ഉപയോഗിക്കുന്ന ശക്തി, വെല്‍ക്രോയിലുള്ള എല്ലാ കൊളുത്തുകളിലും കുരുക്കുകളിലും ഒരേ പോലെ വ്യാപനം ചെയ്യപ്പെടുന്നതുകൊണ്‍‌ടാണിത് സാധ്യമാകുന്നത്. അതുപോലെ തന്നെ, ബന്ധിക്കപ്പെട്ടിട്ടുള്ള പ്രതലങ്ങള്‍ക്കിടയിലുണ്‍‌ടാകുന്ന കമ്പനങ്ങള്‍, കൂടുതല്‍ കൊളുത്തുകളും കുരുക്കുകളും തമ്മില്‍ കൂടിച്ചേരാന്‍ സഹായിക്കുന്നു.
 
മറിച്ച്, ഏതെങ്കിലും ഒന്നോ അതോ രണ്‍‌ട് പ്രതലങ്ങളുമോ എളുപ്പം വഴങ്ങുന്നതായിരുന്നാല്‍, ഈ രണ്‍‌ട് പ്രതലങ്ങളേയും, വളരെ എളുപ്പത്തില്‍ വേര്‍പെടുത്തുവാന്‍ സാധ്യമാണ്. കാരണം, ഇത്തരത്തിലുള്ള ഒരു പ്രതലം ഒരറ്റത്തുനിന്ന് അടര്‍ത്തിത്തുടങ്ങുമ്പോള്‍, താരതമ്യേന കുറച്ചു കൊളുത്തുകള്‍ക്കുമേലെ മാത്രമേ പ്രയോഗിക്കപ്പെടുന്ന ശക്തി വ്യാപിക്കുന്നുള്ളു.
 
=='''വെല്‍‌ക്രോയുടെ ഉപയോഗങ്ങള്‍'''==
 
=='''അനുബന്ധ വിവരങ്ങള്‍‍'''==
 
 
 
"https://ml.wikipedia.org/wiki/വെൽക്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്