"സപ്തസ്വരങ്ങൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സപ്തസ്വരങ്ങള്‍
 
(ചെ.) ലിങ്കുകള്‍
വരി 1:
[[ഭാരതീയ സംഗീതത്തിലെസംഗീതം|ഭാരതീയ സംഗീത]]ത്തിലെ ഏഴ് അടിസ്ഥാന ശബ്ദങ്ങളാണ് '''സപ്തസ്വരങ്ങള്‍'''. ഇവ യഥാക്രമം, [[ഷഡ്ജം]] (സ), [[ഋഷഭം]] (രി), [[ഗാന്ധാരം]] (ഗ), [[മദ്ധ്യമം]] (മ), [[പഞ്ചമം]] (പ), [[ധൈവതം]] (ധ), [[നിഷാദം]] (നി) എന്നിവയാണ്. [[രാഗം|രാഗങ്ങള്‍]] ഏഴോ അതില്‍കുറവോ സ്വരങ്ങളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്.
"https://ml.wikipedia.org/wiki/സപ്തസ്വരങ്ങൾ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്