"സംവാദം:ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 144:
 
“Armstrong, Jerusalem: One City, Three Faiths, p. 221. "Each year the tribes would assemble from all over the peninsula to take part in the arduous and intricate rites of the hajj pilgrimage, Christian Arabs alongside the pagans. By Muhammad's time, the Ka'bah was dedicated to the Nabatean deity Hubal and surrounded by effigies of the Arabian pantheon, but it may well “ എന്നാണ് ആ റഫറന്‍സ് പറയുന്നത്. മുഹമ്മദ് നബിയുടെ കാലത്താണ് അത് മുസ്ലീങ്ങള്‍ക്ക് മാത്രമാക്കിയത്. അതിനു മുന്‍പ് ലോകത്തെ ഏല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള വിഗ്രഹങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ആര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇസ്ലാം മതം രൂപമെടുത്തതിനുശേഷമല്ലേ കാഫിറുകള്‍ ഉണ്ടായത് അതിനു മുന്ന് അതില്ലല്ലോ? --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 10:42, 12 ഡിസംബര്‍ 2007 (UTC)
 
:"tribes ... from all over the (Arabian) peninsula" ennanu mukalil paranjirikkunathu. Nammal athine interpret cheythu "ലോകത്തെമ്പാടുമുള്ള" ennakki. [[User:Appi_Hippi|അപ്പി ഹിപ്പി]] ([[User_talk:Appi_Hippi|talk]]) 12:54, 12 ഡിസംബര്‍ 2007 (UTC)
 
ക്രിസ്തുവിന്റെ കാലത്ത് അവിടെ വിഗ്രഹം ഉണ്ടായിരിന്നു എന്നതിനു തെളിവ് ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു --[[ഉപയോക്താവ്:Bluemangoa2z|ബ്ലുമാന്‍‍ഗോ ക2മ]] 10:27, 12 ഡിസംബര്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹജ്ജ്" താളിലേക്ക് മടങ്ങുക.