"സംവാദം:ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140:
 
നാനാജാതി മതസ്ഥര്‍ എന്നാല് അന്നുണ്ടായിരുന്ന് വിവിധ മതസ്ഥര്‍, കൃസ്ത്യാനികള്‍, മതമില്ലാത്തവര്‍, ഹിന്ദുകള്‍ തുടങ്ങിയ പലരും. യാത്ര ചെയ്തിരുന്നതെങ്ങനെയന്നാണെങ്കില്‍ അത് അവരോട് തന്നെ ചോദിക്കേണ്ടിവരും. ക്രിസ്തുവിന്‌ 3000 വര്‍ഷം മുന്നേ തന്നെ കേരളത്തിലേക്ക് വ്യാപാരികള്‍ കടല്‍ മാര്‍ഗ്ഗം വന്നിരുന്നു, ഇവിടെയുള്ളവര്‍ അറേബ്യയിലേക്കും പോയിരുന്നു.. ങ്ങനെയെന്ന ചോദ്യത്തിന്‌ എന്താണ് ലോജിക്? --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 10:22, 12 ഡിസംബര്‍ 2007 (UTC)
 
:സത്യം പരഞ്ഞാല് അതു വിശ്വസിക്കാന് വളരെ ബുദ്ധിമുട്ടുണ്ട്‌. മുഹമ്മദ് സാലിയുടെ പുസ്തകമല്ലതെ വേറെയേതെങ്കിലും നല്ല റഫറന്സ് പുസ്തകങ്ങള് അങ്ങനെ പറയുന്നുണ്ടോ ? ഇംഗ്ളീഷ് വികിയില് "Each year, tribes from all around the Arabian peninsula would converge on Mecca, as part of the pilgrimage. The exact faith of the tribes was not important at that time, and Christian Arabs were as likely to make the pilgrimage as the pagans" എന്നണു പറയുന്നതു, അതാണ് കുറെക്കൂടി വിശ്വസനീയമായി തോന്നുന്നത് [[User:Appi_Hippi|അപ്പി ഹിപ്പി]] ([[User_talk:Appi_Hippi|talk]]) 10:35, 12 ഡിസംബര്‍ 2007 (UTC)
 
ക്രിസ്തുവിന്റെ കാലത്ത് അവിടെ വിഗ്രഹം ഉണ്ടായിരിന്നു എന്നതിനു തെളിവ് ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു --[[ഉപയോക്താവ്:Bluemangoa2z|ബ്ലുമാന്‍‍ഗോ ക2മ]] 10:27, 12 ഡിസംബര്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹജ്ജ്" താളിലേക്ക് മടങ്ങുക.