"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 13:
ഹംസം ദയമന്തിയോട് പറയുന്ന ഈ വരികള്‍ മലയാള സാഹിത്ത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയവയാണ്.
==നളചരിതം
മഹാഭാരതം ആരണ്യപര്‍വത്തിലെ 52 മുതല്‍ 79 വരെയുള്ള അധ്യായങ്ങളില്‍ വര്‍ണിക്കപ്പെട്ട "നളോപാഖ്യാന“മാണു നാലുദിവസത്തെ അഭിനയത്തിനുതകുന്ന വിധത്തില്‍ ഉണ്ണായി വാര്യര്‍ നളചരിതം ആട്ടക്കഥയിലൂടെ പുനരാഖ്യാനം നിര്‍വഹിച്ചത്.
നിഷധരാജാവായ നളന് വിദര്‍ഭ രാജപുത്രിയായ ദമയന്തിയെക്കുറിച്ചു കേട്ടറിഞ്ഞ് അവളില്‍ അനുരാഗബദ്ധനാവുന്നു. ഒരു സ്വര്ണഹംസം നളനുവേണ്ടി ദമയന്തിയുടെയടുത്തു ദൂതുപോവാന്‍ സമ്മതിക്കുന്നു. ഹംസം ദമയന്തിയോടു നളകഥ പറഞ്ഞ് അവളില്‍ നളനോടുള്ള അനുരാഗം ജനിപ്പിക്കുന്നു.
|