"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/ഔഷധ ഗവേഷണ മേഖലകളിലെ ജനകീയ ബൗദ്ധികസ്വത്തവകാശ ബദലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
;അവതരണത്തിന്റെ രത്ന ചുരുക്കം (''ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക''):
സോഫ്റ്റ് വെയർ മേഖലയിലെ കുത്തകവൽക്കരണത്തിനും ഇന്റർനെറ്റ് നിയന്ത്രണത്തിനുമായി ബൌദ്ധിക സ്വത്തവകാശനിയമങ്ങൾ (പകർപ്പവകാശ നിയമം) ഉപയോഗിക്കുന്നതു പോലെ ഔഷധവ്യവസായത്തിലും കുത്തകകൾക്ക് സഹായകരമായ നിയമങ്ങൾ ആവിഷ്കരിക്കപ്പെടുന്നുണ്ട്. (പേറ്റന്റ്). രണ്ടു മേഖലയിലും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നതാണ് ACTA (Anti counterfeiting Trade Act. കോപ്പി ലെഫ്റ്റ്, ക്രിയറ്റീവ് കോമൺസ് തുടങ്ങിയ വിവരസാങ്കേതിക വിദ്യ മേഖല്യിലെമേഖലയിലെ ബദലുകൾ പോലെ നിർബന്ധിത ലൈസൻസിങ് പോലെഉൾപ്പെടെയുള്ള ജനകീയ ബദലുകൾ ഔഷധ മേഖലയിലും ആവിഷകരിക്കപ്പെടുന്നുണ്ട്. അതോടൊപ്പം സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രം ഓപ്പൺ ബയോളജി, ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസൈൻ തുടങ്ങിയ കുത്തക വിരുദ്ധ ജനകീയ സംരംഭങ്ങൾക്കായി ഔഷധ നിർമ്മാണമേഖലയിൽ പ്രയോഗിക്കുന്നുമുണ്ട്. വിവരസാങ്കേതിക വിദ്യ-ഔഷധ ഗവേഷണ മേഖലകളിൽ പരസ്പരം ബന്ധപ്പെട്ടും പങ്കുവെച്ചും ആവിഷ്കരിക്കപ്പെട്ടുവരുന്ന ജനകീയ ബദൽ ബൌദ്ധിക സ്വത്തവകാശ സംരംഭങ്ങളാണ് ഈ പ്രബന്ധത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
 
; ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach ) : അറിവ്, സമൂഹം, സാങ്കേതിക വിദ്യ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1271913" എന്ന താളിൽനിന്ന് ശേഖരിച്ചത്