"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പഴുക്കടക്ക: മുറൂക്കുന്നുഅത് ഓറല്‍ കാന്‍സര്‍ ഉണ്ടാക്കും എന്ന് പറയുന്നുണ്ട്.. ഇതിന് തെളീവ്
വരി 22:
==പഴുക്കടക്ക==
[[Image:arecanut.jpg|thumb|right|പഴുക്കടക്ക]]
പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌.{{Fact}} ഇതിന്റെ ഗുണങ്ങള്‍ കഫം നഗ്ഗിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ വാതം ഉണ്ടാക്കുകയും ശരീരത്തിലെ [[തൊലി]] പരുപരുത്തതും ആക്കുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലില്‍ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ '''നീറ്റടക്ക''' എന്നും '''വെള്ളത്തില്‍ പാക്ക്''' എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.
 
==ചിത്രങ്ങള്‍==
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്