"നരേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പശ്ചാത്തലം: ചില ++
(ചെ.) →‎സിനിമയില്‍: ചില ++
വരി 9:
==സിനിമയില്‍==
 
[[ജയരാജ്]] സംവിധാനം ചെയ്ത [[ഫോര്‍ ദ പീപ്പിള്‍|ഫോര്‍ ദ പീപ്പിളിലെ]]സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനില്‍ ശ്രദ്ധ പിടിച്ചുപറ്റി. [[സത്യന്‍ അന്തിക്കാട്]] സംവിധാനം ചെയ്ത [[അച്ചുവിന്റെ അമ്മയിലെ]] ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകള്‍ വിളിച്ചോതി. [[മീരാ ജാസ്മിന്‍]] ആയിരുന്നു നായിക. തുടര്‍ന്ന് [[ശരത്ചന്ദ്രന്‍ വയനാട്|ശരത്ചന്ദ്രന്‍ വയനാടിന്റെ]] [[അന്നൊരിക്കല്‍]] എന്ന ചിത്രത്തില്‍ [[കാവ്യാ മാധവന്‍|കാവ്യാ മാധാവന്റെ]] നായകനായി. ഫോര്‍ ദ പീപ്പിളിന്റെ [[തമിഴ്]], [[തെലുങ്ക്]], [[ബംഗാളി]] പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ [[ബൈ ദ പീപ്പിള്‍|ബൈ ദ പീപ്പിളിലും]]പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.
 
മിഷ്കിന്‍ സംവിധാനം ചെയ്ത [[ചിത്തരം പേശുംതടി]] ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തില്‍തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന സുനില്‍ വൈകാതെ നരേന്‍ എന്ന് പേരു മാറ്റി. തമിഴില്‍ തുടര്‍ന്ന് [[നെഞ്ചിരിക്കുംവരെ]] എന്ന ചിത്രത്തിലരും അഭിനയിച്ചു. [[തങ്കര്‍ ബച്ചന്‍|തങ്കര്‍ ബച്ചന്റെ]] [[പള്ളിക്കൂടം]] ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം.
 
[[ലാല്‍ ജോസ്]] സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ [[ക്ലാസ്മേറ്റ്സ്|ക്ലാസ് മേറ്റ്സിലെ]] മുരളി എന്ന കഥാപാത്രം മലയാളത്തില്‍ സുനിലിന്റെ താരമൂല്യം ഉയര്‍ത്തി.
"https://ml.wikipedia.org/wiki/നരേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്