"സംവാദം:ഉബുണ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎References: Minor fix of own message: +of)
''നോവൽ (ഓപ്പറേറ്റിങ് സിസ്റ്റം) സ്രഷ്ടാവായ ഗ്രെഗ് ക്രോ-ഹാർട്ട്മാൻ'' എന്നു വിമർശനങ്ങളും മറുപടികളും എന്ന ഭാഗത്തു പരാമർശിച്ചിരിക്കുന്നു. ഹാർട്ട്മാൻ നോവലിൽ ആയിരുന്നു ജോലി ചെയ്തത്. നോവൽ ഒരു കമ്പനി ആണല്ലൊ. അപ്പൊ ഒന്നുകിൽ സുസെ ലിനക്സിന്റെ എന്നൊ ലിനക്സ് കെർണലിന്റെ പരിപാലകൻ എന്നൊ പറയുന്നതായിരിക്കില്ലേ നല്ലത്? നോവൽ എന്നൊരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടോ? നെറ്റ്വെയർ ആണോ ഉദ്ദേശിച്ചത്?-[[ഉപയോക്താവ്:Ptsubin|Ptsubin]] ([[ഉപയോക്താവിന്റെ സംവാദം:Ptsubin|സംവാദം]]) 08:49, 30 മാർച്ച് 2012 (UTC)
 
{{WPFS|class=FA|importance=}}
{Distribution} എന്ന്തിനു വിഭാഗമെന്നതിനു പകരം വിതരണമെന്ന പദമല്ലേ കൂടുതല് അഭികാമ്യം? {{ഒപ്പുവെക്കാത്തവ|SimplyAlpha}}
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1267170" എന്ന താളിൽനിന്ന് ശേഖരിച്ചത്