"സംവാദം:ആൻഡ്രോയ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
:::മൈക്രോസോഫ്റ്റ് വിൻഡോസ് എന്ന പേരിൽ മറ്റു വല്ല സംഗതികളുമുണ്ടോ? എന്നാൽ ആൻഡ്രോയിഡ് എന്ന പേരിൽ ധാരാളം സംഗതികളുണ്ട് അതിനാലാണ് തലക്കെട്ട് മാറ്റാൻ നിർദ്ദേശിച്ചത്. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 16:01, 11 ജനുവരി 2012 (UTC)
അതേ പേര് അവകാശപ്പെടുന്ന ഒരു താളെങ്കിലും എത്തിയ ശേഷം പോരേ പുനർനാമകരണം {{ചിരി}}--[[user:Akhilan|അഖിലൻ‎]] 16:13, 13 ജനുവരി 2012 (UTC)
 
== വെയർലോക്ക് എന്നതിനെ കുറിച്ച് ==
 
'''പ്രധാനമായും വെയർലോക്ക് എന്ന പേരിലെ ഊർജ്ജസംരക്ഷണ വ്യവസ്ഥയെ കെർണൽ നിർമ്മാതാക്കൾ എതിർത്തു''' - വെയ്ക്ക് ലോക്ക് എന്നതല്ലേ ശരി? - [[ഉപയോക്താവ്:Ptsubin|Ptsubin]] ([[ഉപയോക്താവിന്റെ സംവാദം:Ptsubin|സംവാദം]]) 07:43, 30 മാർച്ച് 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:ആൻഡ്രോയ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആൻഡ്രോയ്ഡ്" താളിലേക്ക് മടങ്ങുക.