"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) അക്ഷരത്തിരുത്തലുകള്‍
വരി 2:
 
[[Image:ind-flag.png|right|200px]]
==രൂപീകരണ പാശ്‌ചാത്തലംപശ്‌ചാത്തലം==
1946-ലെ കാബിനെറ്റ്‌ മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപീകരിച്ച ഘടകസഭ (കോണ്‍സ്‌റ്റിറ്റിയന്റ്‌കോണ്‍സ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) യെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതിനുള്ള ചുമതല ഏല്‍പിച്ചത്‌.
ഘടകസഭയുടെ ഉത്‌ഘാടനയോഗംഉദ്ഘാടനയോഗം 1946, ഡിസംബര്‍ 09-ന്‌ ചേര്‍ന്നു. [[ഡോ.സച്ചിദാനന്ദന്‍]] ആയിരുന്നു ഘടകസഭയുടെ ആദ്യ ചെയര്‍മാന്‍. 1946, ഡിസംബര്‍ 11-ന്‌ [[ഡോ.രാജേന്ദ്ര പ്രസാദ്‌ |ഡോ.രാജേന്ദ്രപ്രസാദിനെ]] സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
പിന്നീട്‌ സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന [[ഡോ.ബി.ആര്‍.അംബേദ്‌കര്‍ |ഡോ.ബി.ആര്‍.അംബേദ്‌കറിന്റെ]] നേതൃത്വത്തില്‍ ഒരു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ശ്രീ. [[ബി.എന്‍.റാവു]] ആയിരുന്നു ഭരണഘടന ഉപദേശകസമിതി. ഭരണഘടനയുടെ ആദ്യപകര്‍പ്പ്‌ 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്