"ബാർബാറികൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: id:Barbarika
വരി 3:
 
==പുരാണം==
പുരാണങ്ങള്‍ പ്രകാരം ഭീമപുത്രനായ ഘടോല്‍ഖജന് നാഗകന്യ അഹിലാവതിയിലുണ്ടായ മകനാണ് ബാര്‍ബാറികന്‍. പൂര്‍വ്വജന്‍മത്തില്‍ ഒരു [[യക്ഷന്‍|യക്ഷനാ]]യിരുന്നെന്നും പുരാണമുണ്ട്. ചെറിയ പ്രായത്റ്റിലെപ്രായത്തിലെ ബാര്‍ബാറികന്‍ വീരശുരപരാക്രമിയായിരുന്നു. അവന്റെ തപസ്സില്‍ അലിഞ്ഞ് [[പരമശിവന്‍|ശിവശിവഭഗവാന്‍]]ഭഗവാന്‍ വരമായി മൂന്നു അസ്ത്രങ്ങള്‍ സമ്മാനിച്ചു. ഈ മൂന്നു അസ്ത്രങ്ങള്‍ അവ തൊടുക്കുന്ന ആള്‍ മനസ്സിലെന്തു വിചാരിക്കുന്നോ അതു അതേപടി ചെയ്തു തരുന്നവയായിരുന്നു. ഇത് കൊണ്ട് ബാര്‍ബാരികനെ തീന്‍ ബാണ്‍ ധാരി എന്ന് രാജസ്ഥാനിലും മറ്റും വിളിക്കുന്നു. പിന്നീടുള്ള തപസ്സില്‍ [[അഗ്നിദേവന്‍]] പ്രത്യക്ഷപ്പെട്ട് ഒരു വില്ലും വരമായി നല്‍കി. ഇതിനു ശേഷം യുവാവായ ബാര്‍ബാറികന്‍ മൂന്നു ലോകങ്ങളിലും അജയ്യനായ യോദ്ധാവായീത്തീര്‍ന്നുയോദ്ധാവായീത്തീര്‍ന്നുവെന്നു പുരാണം.
 
{{Stub|Barbarika}}
"https://ml.wikipedia.org/wiki/ബാർബാറികൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്