"മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അല്പം +++
വരി 14:
== The 100 ==
[[മൈക്കല്‍ എച്ച് ഹാര്‍ട്ട്]] എഴുതിയ The 100 എന്ന പുസ്തകത്തില്‍ A Ranking of the Most Influential Persons in History ഒന്നാമതായി പ്രവാചകന്‍ മുഹമ്മദിനെയാണദ്ദേഹം തിരഞ്ഞെടുത്തത് <ref>http://en.wikipedia.org/wiki/The_100_(book)</ref>
==പൂര്‍വ വേദഗ്രന്ഥങ്ങളില്‍==
"അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്റെ അനുചരരോടു കൂടി പ്രത്യക്ഷപ്പെടും" (ഭവിഷ്യല്‍പുരാണം.3:3:3:5)
"അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. പ്രാര്‍ഥനക്ക്‌ വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. താടി വളര്‍ത്തും. അവര്‍ വിപ്ലവകാരികളായിരിക്കും.അവര്‍ കുടുമ വെക്കുകയില്ല. പന്നി ഒഴികെ മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. മതത്തെ മലിനമാക്കുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുടെയിലൈനവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവംഎന്നില്‍ (വിഷ്ണു) നിന്നായിരിക്കും." ഭവിഷ്യല്‍പുരാണം (:3:3:25-28)
“എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും: അവന്‍ സത്യത്തിന്റെ ആത്മാവ്‌ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14:16)
 
==പ്രാമാണികസൂചിക==
"https://ml.wikipedia.org/wiki/മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്