"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

435 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചിത്രങ്ങളുടെ ന്യായമായ ഉപയോഗം)
:*നിരൂപണം
:വിക്കിപീഡിയയില്‍ നമ്മള്‍ ചെയ്യുന്നതു്‌ ഇവയില്‍ പെടുമോയെന്നു്‌ പറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല.
:മലയാളം വിക്കിപീഡിയയില്‍ ഇന്ത്യന്‍ നിയമമാണോ അമേരിക്കന്‍ നിയമമാണോ (അതോ രണ്ടുമോ) പ്രസക്തം എന്നതു്‌ വേറൊരു ചോദ്യം.
:ഇന്ത്യന്‍ കോപ്പിറൈറ്റ്‌ നിയമം ഇവിടെ കാണാം: [http://www.ircc.iitb.ac.in/Indian%20Copyright%20Act%201957.html]. 52-ആം വകുപ്പാണു്‌ പ്രസക്തമായ വകുപ്പു്‌.
[[User:Manojb|മനോജ്ബി]] 18:14, 24 ജൂലൈ 2006 (UTC)
:Fair dealing-നെപറ്റിയുള്ള ഒരു ലേഖനം: [http://www.ipfrontline.com/depts/article.asp?id=11560&deptid=4]
:[[User:Manojb|മനോജ്ബി]] 18:1418, 24 ജൂലൈ 2006 (UTC)
92

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/12608" എന്ന താളിൽനിന്ന് ശേഖരിച്ചത്