"തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) robot Adding: ta:தோடர் |
→പ്രത്യേകതകള്‍: തീ.ചെ. |
||
വരി 6:
==പ്രത്യേകതകള്‍==
മറ്റുള്ള ആദിവാസികളുമായി താരതമ്യം ചെയ്താല്‍ വെളുത്തവരും ഉയരം കൂടിയവരുമാണ്. പുരുഷന്മാര്ക്ക് ശരാശരി അഞ്ചടി ഏഴിഞ്ചും സ്ത്രീകള്‍ അഞ്ചടി ഒരിഞ്ചും ഉയരം ഉള്ളവരാണ്. ഉറച്ച ശരീരവും വീതിയുള്ള
==സംസ്കാരം==
ആയിരത്തിനടുത്തു വരുന്ന ഈ സമൂഹം തെക്കെ ഇന്ത്യയില്‍ [[നീലഗിരി]] കുന്നുകളുടെ താഴ്വാരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കണ്ടു വരുന്നു. <ref> http://www.ooty.com/todas.htm </ref> <ref> http://links.jstor.org/sici?sici=0021-8715(195807%2F09)71%3A281%3C312%3AOPOSIT%3E2.0.CO%3B2-N</ref> തോടകള്‍ ചെറിയ കുടിലുകളിലാണ് പാരമ്പര്യമായി താമസിക്കുന്നത്. ഇവയ്ക്ക് അവര്‍ മഠം എന്നാണ് വിളിക്കുന്നത്. ഈ മഠങ്ങള്‍ നാലോ അഞ്ചോ ചെറിയ കുടിലുകള്‍ ഒന്നു ചേര്‍ന്നവയാണ്. അതില്‍ വലിയ കുടില്‍ പാല് സംഭരിക്കുവാനും എരുമയെ കെട്ടാനുമായി ഉള്ളതാണ്. മഠങ്ങള്‍ പ്രകൃതി രമണീയമായ സ്ഥലത്തായിരിക്കും സാധാരണയായി സ്ഥാപിക്കുക.
|