"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,219 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 വർഷം മുമ്പ്
ചിത്രങ്ങളുടെ ന്യായമായ ഉപയോഗം
(ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങള്‍)
(ചിത്രങ്ങളുടെ ന്യായമായ ഉപയോഗം)
 
ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കില്‍ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോണ്‍ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തില്‍ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തില്‍ creative common license-ല്‍ ഒക്കെ ചിത്രങ്ങള്‍ ദുര്‍ലഭമായതിനാല്‍ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങള്‍ “കടപ്പാട്” എന്ന clause-നുള്ളില്‍ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീര്‍ കൃഷ്ണന്‍ ([[User:Sudhir Krishnan|Sudhir Krishnan]])
:Fair use എന്നതു്‌ ഒരു അമേരിക്കന്‍ പ്രയോഗമാണ്‌. ഇന്ത്യന്‍ നിയമത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകള്‍ "fair dealing" എന്നാണ്‌. ഇതില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ (ഇവിടെ പ്രസക്തമായവ)
:*ഗവേഷണവും സ്വകാര്യ പഠനവും
:*നിരൂപണം
:വിക്കിപീഡിയയില്‍ നമ്മള്‍ ചെയ്യുന്നതു്‌ ഇവയില്‍ പെടുമോയെന്നു്‌ പറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല.
മലയാളം വിക്കിപീഡിയയില്‍ ഇന്ത്യന്‍ നിയമമാണോ അമേരിക്കന്‍ നിയമമാണോ (അതോ രണ്ടുമോ) പ്രസക്തം എന്നതു്‌ വേറൊരു ചോദ്യം.
[[User:Manojb|മനോജ്ബി]] 18:14, 24 ജൂലൈ 2006 (UTC)
92

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/12607" എന്ന താളിൽനിന്ന് ശേഖരിച്ചത്