"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൈz കുറച്ചു
(ചെ.)No edit summary
വരി 1:
[[ചിത്രം:800px-ParassinikkadavuValapattamRiver.jpg|thumb|250px300px|വളപട്ടണം പുഴ,പറശ്ശിനി പാലത്തില്‍ നിന്നൊരു കാഴ്ച]]
[[ഉത്തര മലബാര്‍|ഉത്തര മലബാറിലെ]] പ്രധാന പുഴകളില്‍ ഒന്നാണ്‌ '''വളപട്ടണം പുഴ'''. [[കേരളം|കേരളത്തിലെ]] 44 പുഴകളില്‍ കിഴക്കോട്ടൊഴുകുന്നവയില്‍ ഏഴെണ്ണം [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലൂടെ]] ഒഴുകുന്നു. അവയില്‍ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവില്‍ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 ചതുരശ്ര കി.മി ആണ്‌.
==ഉത്ഭവം==
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് [[കര്‍ണാടകം|കര്‍ണാടകത്തിലെ]] [[കൊടക് ജില്ല|കൊടക് ജില്ലയിലെ]] ബ്രഹ്മഗിരി ഘട്ട് റിസേര്‍‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം [[അറബിക്കടല്‍|അറബിക്കടലില്‍]] പതിക്കുന്നു<ref>http://www.india9.com/i9show/Valapattanam-River-54907.htm</ref>
==തീരങ്ങള്‍==
 
പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം]] വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.
==അവലംബം==
"https://ml.wikipedia.org/wiki/വളപട്ടണം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്