"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ നദി
Content deleted Content added
പുതിയ താള്‍: [[ചിത്രം:800px-ParassinikkadavuValapattamRiver.jpg|thumb|450px|വളപട്ടണം പുഴ,പറശ്ശിനി പാലത്തില്‍...
(വ്യത്യാസം ഇല്ല)

15:43, 7 ഡിസംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തര മലബാറിലെ പ്രധാന പുഴകളില്‍ ഒന്നാണ്‌ വളപട്ടണം പുഴ. കേരളത്തിലെ 44 പുഴകളില്‍ കിഴക്കോട്ടൊഴുകുന്നവയില്‍ ഏഴെണ്ണം കണ്ണൂര്‍ ജില്ലയിലൂടെ ഒഴുകുന്നു. അവയില്‍ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവില്‍ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌[1]. ഇതിന്റെ നീളം 110.50 ചതുരശ്ര കി.മി ആണ്‌.

പ്രമാണം:800px-ParassinikkadavuValapattamRiver.jpg
വളപട്ടണം പുഴ,പറശ്ശിനി പാലത്തില്‍ നിന്നൊരു കാഴ്ച


പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

അവലംബം

  1. http://www.krpcds.org/report/TPS.pdf

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=വളപട്ടണം_പുഴ&oldid=126016" എന്ന താളിൽനിന്ന് ശേഖരിച്ചത്