"മെയ്ൻ ഈസ്റ്റേൺ ഹൈവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox road |country=IND |type = SH |route = 8 |state = കേരളം |alternate_name = മെയ്ൻ ഈസ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 17:
}}
[[കേരളം|കേരളത്തിലെ]] ഒരു പ്രധാനപ്പെട്ട [[സംസ്ഥാനപാത|സംസ്ഥാനപാതയാണ്]] '''എം.ഈ. റോഡ്''' അഥവാ '''മെയിൻ ഈസ്റ്റേൺ റോഡ്''' പുനലൂരിൽ നിന്ന് ആരംഭിച്ച് (ദേശീയ പാത 208ൽ നിന്ന്) - പത്തനാപുരം (പുളിമുക്ക് ജംഗ്ഷൻ സംസ്ഥാനപാത 05മായി ചേരുന്നു) - കൂടൽ - കോന്നി - കുമ്പഴ ( ടി. കെ.്രോഡ് / സംസ്ഥാനപാത - 07) റാന്നി - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളി - പൊ‌ൻകുന്നം ജംഗ്ഷൻ (കോട്ടയം - കുമിളി പാത(സംസ്ഥാന പാത 13) പാല - തൊടുപുഴ - വാഴക്കുളം വഴി - മൂവാറ്റുപുഴയിലെത്തി എം. സി. റോഡുമായി (സംസ്ഥാന പാത 01) ചേരുന്നു.
 
[[വർഗ്ഗം:കേരളത്തിലെ സംസ്ഥാനപാതകൾ]]
"https://ml.wikipedia.org/wiki/മെയ്ൻ_ഈസ്റ്റേൺ_ഹൈവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്