"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പറ >>> പറ (വാദ്യം)
ഫലകങ്ങള്‍ ചേര്‍ത്തു
വരി 1:
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകല്‍ വാദ്യം|തുകല്‍ വാദ്യമാണ്]] [['''പറ]]'''.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ '''വീക്കന്‍ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. [[തോല്‍പ്പാവക്കൂത്ത്|തോല്‍പ്പാവക്കൂത്തിലും]] [[കണ്ണ്യാര്‍കളി|കണ്ണ്യാര്‍കളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍
 
{{അപൂര്‍ണ്ണം}}
 
{{കേരളത്തിലെ വാദ്യങ്ങള്‍}}
"https://ml.wikipedia.org/wiki/പറ_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്