"സഹായത്തിന്റെ സംവാദം:കീഴ്വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അക്കങ്ങള്‍ ++ |
ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങള്‍ |
||
വരി 25:
അക്കങ്ങള്‍ 1, 2 എന്നിങ്ങനെ എഴുതുന്നതല്ലേ അഭികാമ്യം? ഭൂരിപക്ഷം മലയാളികളും ഉപയോഗിക്കാത്ത (വായിക്കാന്‍ പോലും അറിയാത്ത) മലയാളം അക്കങ്ങള്‍ക്ക് ചരിത്ര പ്രാധാന്യമല്ലേ ഉള്ളൂ?
== ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങള്‍ ==
ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കില്‍ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോണ്‍ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തില്‍ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തില്‍ creative common license-ല്‍ ഒക്കെ ചിത്രങ്ങള്‍ ദുര്‍ലഭമായതിനാല്‍ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങള്‍ “കടപ്പാട്” എന്ന clause-നുള്ളില്‍ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീര്‍ കൃഷ്ണന് ([[User:Sudhir Krishnan|Sudhir Krishnan]])
|