"ഗ്ലൂമി സൺ‌ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
‘ഗ്ലൂമി സണ്‍‌ഡേ‘ എന്നത് [[ഹംഗറി|ഹംഗറിക്കാരനായ]] പിയാനോ വായനക്കാരന്‍ [[റെസ്യൂ സെരെസ്സ്]](1899 -ല്‍ ജനിച്ചു), 1933-ല്‍ രചിച്ച ഗാനമാണ്. പിയാനോ വായന, ഇദ്ദേഹം സ്വയം ആര്‍ജ്ജിച്ച കഴിവായിരുന്നു. റെസ്യൂ സെരെസ്സിന്‍റെ വരികളെ, പിന്നീട് ഹംഗറിക്കാരന്‍ തന്നെയായ കവി [[ലെയ്സിയോ ജെയ്‌വോന്‍]] കൂടുതല്‍ തീവ്രമായ വാക്കുകളാല്‍ മാറ്റിയെഴുതി. ഈ ഗാനം, അനേകം ആളുകളെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഒരവസരത്തില്‍, ഈ ഗാനം, ‘ഹംഗറിയിലെ ആത്മഹത്യാ ഗാനം' (Hungarian suicide song) എന്നു വിശേഷിക്കപ്പെട്ടിരുന്നു. കേള്‍വിക്കാരുടെ മനസ്സില്‍ വിഷാദവും നിരാശയും നിറക്കുന്ന വരികളാണ് ഈ ഗാനത്തില്‍. ആത്മഹത്യാ പ്രവണത വളര്‍ത്തി എന്നതിന് തെളിവുകളൊന്നും ഇല്ല എങ്കില്‍ക്കൂടി, അനേകരാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകള്‍, ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും മാറി നിന്നിരുന്നു.
 
റെസ്യൂ സെരെസ്സിന്‍റെ വരികള്‍: [[മലയാളം തര്‍ജിമ]]
 
ഗാനരചയിതാവായ സാം.എം.ലൂയിസ് 1936-ല്‍ ചെയ്ത ഇംഗ്ലിഷ് തര്‍ജ്ജമ വളരെ അധികം ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്‍‌ടായി.
"https://ml.wikipedia.org/wiki/ഗ്ലൂമി_സൺ‌ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്