"ഗ്ലൂമി സൺ‌ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
‘ഗ്ലൂമി സണ്‍‌ഡേ‘ എന്നത് [[ഹംഗറി|ഹംഗറിക്കാരനായ]] പിയാനോ വായനക്കാരന്‍ [[റെസ്യൂ സെരെസ്സ്]](1899 -ല്‍ ജനിച്ചു), 1933-ല്‍ രചിച്ച ഗാനമാണ്. പിയാനോ വായന, ഇദ്ദേഹം സ്വയം ആര്‍ജ്ജിച്ച കഴിവായിരുന്നു. റെസ്യൂ സെരെസ്സിന്‍റെ വരികളെ, പിന്നീട് ഹംഗറിക്കാരന്‍ തന്നെയായ കവി [[ലെയ്സിയോ ജെയ്‌വോന്‍]] കൂടുതല്‍ തീവ്രമായ വാക്കുകളാല്‍ മാറ്റിയെഴുതി. ഈ ഗാനം, അനേകം ആളുകളെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഒരവസരത്തില്‍, ഈ ഗാനം, ‘ഹംഗറിയിലെ ആത്മഹത്യാ ഗാനം' (Hungarian suicide song) എന്നു വിശേഷിക്കപ്പെട്ടിരുന്നു. കേള്‍വിക്കാരുടെ മനസ്സില്‍ വിഷാദവും നിരാശയും നിറക്കുന്ന വരികളാണ് ഈ ഗാനത്തില്‍. ആത്മഹത്യാ പ്രവണത വളര്‍ത്തി എന്നതിന് തെളിവുകളൊന്നും ഇല്ല എങ്കില്‍ക്കൂടി, അനേകരാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകള്‍, ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും മാറി നിന്നിരുന്നു.
ഈ ഗാനം, അനേകം ആളുകളെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഒരവസരത്തില്‍, ഈ ഗാനം, ‘ഹംഗറിയിലെ ആത്മഹത്യാ ഗാനം' (Hungarian suicide song) എന്നു വിശേഷിക്കപ്പെട്ടിരുന്നു. കേള്‍വിക്കാരുടെ മനസ്സില്‍ വിഷാദവും നിരാശയും നിറക്കുന്ന വരികളാണ് ഈ ഗാനത്തില്‍. ആത്മഹത്യാ പ്രവണത വളര്‍ത്തി എന്നതിന് തെളിവുകളൊന്നും ഇല്ല എങ്കില്‍ക്കൂടി, അനേകരാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകള്‍, ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും മാറി നിന്നിരുന്നു.
 
[[മലയാളം തര്‍ജിമ]]
Line 8 ⟶ 7:
രണ്‍‌ട് ശ്ലോകങ്ങളാണ് ആദ്യം ഈ ഗാനത്തില്‍ ഉണ്‍‌ടായിരുന്നതെങ്കില്‍ക്കൂടി, അതിന്‍റെ തീവ്രത കുറക്കുവാനായി, മൂന്നാമതൊരു ശ്ലോകം കൂടി അധികമായി ചേര്‍ത്ത ഒരു രൂപത്തില്‍ക്കൂടി ഈ ഗാനം നമുക്ക് കേള്‍ക്കാനാകും. ആദ്യരണ്‍‌ട് ശ്ലോകങ്ങളിലെ ദുരന്താഭിമുഖ്യം നിറഞ്ഞ ചിന്തകള്‍, ഒരു സ്വപ്നമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനായിരുന്നു ഈ മൂന്നം ശ്ലോകം.
 
1968 -ല്‍ റെസ്യൂ സെരെസ്സ് [[ബുഡാപെസ്റ്റ്|ബുഡാപെസ്റ്റില്‍]] വച്ച് കെട്ടിടമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
"https://ml.wikipedia.org/wiki/ഗ്ലൂമി_സൺ‌ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്