"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[Image:Sainta15.jpg|left|thumb|വിശുദ്ധ അത്തനേഷ്യസിനെ ഒരു പുസ്തകത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ഐക്കോണിക്ക് ചിഹ്നം]]
 
[[ലത്തീന്‍|ലത്തീനില്‍]] എഴുതിയിരുന്നവര്‍ ലാറ്റിന്‍(സഭാ)പിതാക്കന്മാര്‍ എന്നും [[ഗ്രീക്ക്|ഗ്രീക്കില്‍]] എഴുതിയിരുന്നവര്‍ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിന്‍ സഭാപിതാക്കന്മാര്‍ [[തെര്‍ത്തുല്യന്‍]], [[ശ്രേഷ്ഠനായ ഗ്രിഗറി|വിശുദ്ധ ഗ്രിഗറി]], [[അഗസ്റ്റിന്‍|ഹിപ്പോയിലെ ആഗസ്തീനോസ്|ഹിപ്പോയിലെ വിശുദ്ധ ആഗസ്തീനോസ്]], [[മിലാനിലെ അംബ്രോസ്|മിലാനിലെ വിശുദ്ധ അംബ്രോസ്]], [[ജറോം|വിശുദ്ധ ജറോം]] എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാര്‍ [[ലിയോണിലെ ഐറേനിയസ്|ലിയോണിലെ വിശുദ്ധ ഐറേനിയസ്]], [[ക്രിസോസ്തോം|വിശുദ്ധ ക്രിസോസ്തോം]], മൂന്നു [[കപ്പദോച്ചിയന്‍ പിതാക്കന്മാര്‍]] എന്നിവരാണ്.
 
സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ [[പന്ത്രണ്ട് അപ്പസ്തോലന്മാര്‍|അപ്പസ്തോലന്മാര്‍ക്ക്]] ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, [[അപ്പസ്തോലിക പിതാക്കന്മാര്‍]] എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കന്‍മാര്‍ [[റോമായിലെ ക്ലെമെന്റ്|റോമായിലെ വിശുദ്ധ ക്ലെമെന്റ്]], [[അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ്|അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്]], [[സ്മിര്‍ണയിലെ പോളിക്കാര്‍പ്പ്]] തുടങ്ങിയവരാണ്‌. [[ഡിഡാക്കെ]], [[ഹെര്‍മസിലെ ആട്ടിടയന്‍]] തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കള്‍ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങലായാണ്ട് പൊതുവേ ഗണിക്കുന്നത്.
"https://ml.wikipedia.org/wiki/ആദ്യകാല_സഭാപിതാക്കന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്