"വർഗ്ഗത്തിന്റെ സംവാദം:തുകൽ‌വാദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) --
No edit summary
വരി 6:
 
::താമസിച്ചു പോയതാണ്‌ ക്ഷമിക്കുക. സന്ധികളില് ചില്ലക്ഷരത്തിന്റെ കൂടെ, അപൂര്‌വ്വം അവസരങ്ങളിലേ വ്യഞ്ജനങ്ങള് ചേര്ക്കുള്ളു എന്നു കണ്ടിട്ടുണ്ട്. ല്‍ കഴിഞ്ഞ് സ്പേസ് വേണമത്രേ--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 04:16, 3 ഡിസംബര്‍ 2007 (UTC)
:::അതൊരു രസകരമായ നിയമമാണല്ലോ. അപ്പോള്‍ പല്‍പ്പൊടി, തല്‍ക്കാലം (തത്ക്കാലം), കാര്‍മേഘം, വാര്‍മുകില്‍, തോല്‍‌വി തുടങ്ങിയവയും തെറ്റാകണമല്ലോ. ഇവയൊക്കെ സ്പേസിട്ടെഴുതിയാല്‍ നല്ല ചേലായിരിക്കും! [[ഉപയോക്താവ്:Umesh.p.nair|Umesh &#124; ഉമേഷ്]] 14:36, 3 ഡിസംബര്‍ 2007 (UTC)
 
കേരളപാണിനീയത്തിലാണോ? --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 04:55, 3 ഡിസംബര്‍ 2007 (UTC)
"തുകൽ‌വാദ്യങ്ങൾ" താളിലേക്ക് മടങ്ങുക.