15-‌ാം
No edit summary
വരി 32:
15-‌‌ാം എന്നതാണോ? '''15-@am''' എന്നാണ് ഞാനുപയോഗിക്കുന്നത്. എങ്കിലും 15-ആം എന്നതോ പതിനഞ്ചാം എന്നതോ അല്ലെ കൂടുതല്‍ നല്ലത് എന്നൊരു സംശയവും എനിക്കുണ്ട്.
--[[User:Praveenp|പ്രവീണ്‍]] 18:20, 12 ജൂലൈ 2006 (UTC)
 
==വിഷയസൂചിക==
ഏതിങ്കിലും ഒരു ലേഖനം വിഷയസൂചികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതായത് കാറ്റഗറിയില്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയോ..?
ഉദാഹരണത്തിന് , നോബല്‍ സമ്മാനം എന്ന ലേഖനം എടുക്കുക. അത് വേണമെങ്കില്‍ “പുരസ്കാരം ” എന്ന ഒരു കാറ്റഗറി ഉണ്ടാക്കി അതില്‍ മാത്രം ഉള്‍പ്പെടുത്താം, അല്ലെങ്കില്‍ , “ഉളളടക്കം | അന്താരാഷ്ട്രം | പുരസ്കാരം” ഇങ്ങനെ ഉള്‍പ്പെടുത്താം . ഇതില്‍ ഏതാണ് രീതിയാണ് നല്ലത് അല്ലെങ്കില്‍ വിക്കിപീഡിയയില്‍ പാലിച്ചുവരുന്ന രീതി ഏതാണ്. ദയവായി സഹയിക്കുക<br><br>
[[User:Deepugn|Deepugn]] 19:29, 21 ജൂലൈ 2006 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sudhir_Krishnan" എന്ന താളിൽനിന്ന് ശേഖരിച്ചത്