"ഇടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) സൂചിക
വരി 3:
ഒരു മേളവാദ്യമാണ് ഇടയ്ക്ക. [[പഞ്ചവാദ്യം]], [[ഇടയ്ക്ക പ്രദക്ഷിണം]], [[അഷ്ടപദി]], [[കൊട്ടിപാടിസേവ]] എന്നിവയില്‍ ‍ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. ഇടയ്ക്കയുടെ കുറ്റിയ്ക്ക് [[ഉടുക്ക്|ഉടുക്കിന്റെ]] കുറ്റിയേക്കാള്‍ അല്പം കൂടി വലുപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാള്‍ വളരെ വലുപ്പം കൂടിയതാണ് വട്ടങ്ങള്‍. ഒതളി എന്ന് പറയുന്ന പശുവിന്‍റെ കരള്‍ത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നൂല്‍ച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന്‌‍ അറുപത്തിനാല്‌‍ പൊടിപ്പുകളുലള്ള നാല്‌‍ ഉരുള്‍മമരക്കഷ്ണങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തില്‍ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമര്‍ത്തി ചെറിയ വളഞ്ഞ കോല്‍ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും.
{{അപൂര്‍ണ്ണം}}
[[Category:തുകല്‍‌വാദ്യങ്ങള്‍]]
[[Category:തുകല്‍ വാദ്യങ്ങള്‍]]
[[en:Idakka]]
"https://ml.wikipedia.org/wiki/ഇടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്