"ഫലകത്തിന്റെ സംവാദം:ഇസ്ലാമിലെ പ്രവാചകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്ന ഒരു ഫലകത്തില്‍ മറ്റു ഭാഷകളിലേക്കു ലിങ്കുകള്‍ ആവശ്യമില്ല എന്നാണു എന്റെ അഭിപ്രായം.അതു പോലെ അതിനെ മറ്റു ഭാഷകളിലുള്ള പേരുകളും വേണ്ട.ഇതൊക്കെ അനാവശ്യമായി ഫലകത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.മറ്റൊരു ഉപയോഗവുമില്ല താനും--[[ഉപയോക്താവ്:Anoopan|അനൂപന്‍]] 10:34, 1 ഡിസംബര്‍ 2007 (UTC)
 
ശരിയാണ്‌ മലയാളം വിക്കിയില്‍ അറബിക് വാക്കുകള്‍ വച്ചതു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ല. അത് അതാത് ലേഖനങ്ങളുടെ ഉള്ളടക്കത്തില്‍ കൊടുത്താല്‍ മതിയാകും. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 10:40, 1 ഡിസംബര്‍ 2007 (UTC)
"ഇസ്ലാമിലെ പ്രവാചകർ" താളിലേക്ക് മടങ്ങുക.