"കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
'''കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്‌''' എന്നാല്‍, വിവിധ പ്രോഗ്രാമിങ്ങ്‌ ഭാഷകളില്‍, കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ, [[സോഫ്ട്‌വെയര്‍]] നിര്‍മിക്കുകയെന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. കംപ്യൂട്ടറിനു മനസിലാവുന്ന തരത്തില്‍, നിശ്ചിതമായനിര്‍ദ്ദേശ്ശങ്ങളുടെ ഒരു സമുച്ചയമാണ്‌ [[കംപ്യൂട്ടര്‍ പ്രോഗ്രാം]]. കംപ്യൂട്ടറിന്റെ യന്ത്രങ്ങള്‍ക്കു നേരിട്ടു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന [[അസ്സെംബ്ളി പ്രോഗ്രാമിങ്ങ്‌]] മുതല്‍,കംപ്യൂട്ടറിന്റെ [[ഷെല്‍]]-ന്റേതായ നിര്‍ദ്ദേശങ്ങളടങ്ങിയ [[ഷെല്‍ പ്രോഗ്രാമിങ്ങ്‌]] വരെയുള്ള കാര്യങ്ങളില്‍, പ്രവീണ്യം നേടിയവരെ, [[കംപ്യൂട്ടര്‍ പ്രോഗ്രാമര്‍]] എന്നു വിളിക്കുന്നു. [[അഡ ലവ്‌ലേസ്‌]] എന്ന യൂറോപ്യന്‍ വനിതയാണ്‌ ആദ്യത്തെ കംപ്യൂട്ടര്‍പ്രോഗ്രാമര്‍ ആയി അറിയപ്പെടുന്നത്‌. [[ചാള്‍സ്‌ ബാബേജ്‌]] രൂപകല്‍പന ചെയ്ത [[അനലിറ്റിക്കല്‍ എഞ്ചിന്‍]]ണ്‍്റെ നിര്‍ദ്ദേശങ്ങളടങ്ങിയ പ്രോഗ്രാം നിര്‍മിച്ചത്‌അഡ ലവ്‌ലേസ്‌ ആണ്‌.
 
== കൂടുതല്‍ വായനയ്ക്ക്‌ ==
92

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/12300" എന്ന താളിൽനിന്ന് ശേഖരിച്ചത്