"ശ്രുതി (സംഗീതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രുതി: തുടക്കം
 
(ചെ.)No edit summary
വരി 1:
[[ഭാരതീയ സംഗീതം|ഭാരതീയ സംഗീത]]ത്തില്‍ അവിഭാജ്യമായ ഒരു ഘടകമാണ് ശ്രുതി. [[സപ്തസ്വരങ്ങള്‍‌ |സപ്തസ്വരങ്ങ]]ളില്‍ [[മദ്ധ്യസ്ഥായി]]യിലെ [[ഷട്ജം]], [[പഞ്ചമം]], [[താരസ്ഥായി]]യിലെ [[ഷട്ജം]] എന്നീ സ്വരങ്ങള്‍ മാറി മാറി മീട്ടുന്നതിലൂടെ പാട്ടുകാരന് ആവശ്യമായ
പശ്ചാത്തലം സൃഷ്ടിക്കുന്നതിനാണ് ശ്രുതി എന്നു പറയുക. പ്രധാന കലാകാരനും, [[പക്കമേളം|പക്കമേള]]ക്കാരുമായി ചേര്‍ന്ന് സ്ഥായീനിബദ്ധമായ ലയം നിലനിര്‍ത്താനും ശ്രോതാവിന് ശ്രവണ സുഖം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രുതി ഉപയോഗപ്പെടുന്നു. [[തംബുരു]], [[ഹാര്‍മോണിയം]] എന്നീ ഉപകരണങ്ങളാണ് ശ്രുതി മീട്ടുന്നതിനായി ഉപയോഗിക്കുന്നത്. കച്ചേരികളില്‍ ഗായകയ്ക്ക്ഗായികയ്ക്ക്/ഗായകന് പുറകിലായി മറ്റൊരു കലാകാരന്‍ അഥവാ കലാകാരി തംബുരു കുത്തനെ വയ്ച്ച് ശ്രുതി മീട്ടുന്നതാണ് സാധാരണ പതിവ്. സൂക്ഷ്മമായ സ്വരജ്ഞാനമുള്ള കര്‍ണങ്ങള്‍ ശ്രുതി മീട്ടുന്നവര്‍ക്കും, ശ്രുതി ട്യൂണ്‍ ചെയ്യുന്നവര്‍ക്കും ആവശ്യമാണ്.
"https://ml.wikipedia.org/wiki/ശ്രുതി_(സംഗീതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്