"വർക്കല വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) 1976, മാര്‍ച്ച് 5 എന്നിവ പ്രത്യേകം ലിങ്കുകളാവണം
വരി 1:
[[അടിയന്തിരാവസ്ഥ|അടിയന്തിരാവസ്ഥക്കാലത്തെ]] രക്തസാക്ഷികളില്‍ ഒരാള്‍. [[1976]] [[മാര്‍ച്ച് 5]]-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[കിഴക്കേക്കോട്ട|കിഴക്കേക്കോട്ടയില്‍]] വച്ച് പൊലീസ് പിടിയായിലായി. കൂട്ടത്തിലൊരാള്‍ ഒറ്റു കൊടുത്തതാണ് അറസ്റ്റിനു വഴിതെളിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. കഠിനമായ മര്‍ദ്ദനമേറ്റ് [[മാര്‍ച്ച് 6]]-നു പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ [[പൊന്‍മുടി]]യുടെ അടിവാരത്ത് കത്തിച്ചു കളഞ്ഞതായി ആരോപിക്കപ്പെടുന്നു.
 
{{Stub}}
"https://ml.wikipedia.org/wiki/വർക്കല_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്