"വർക്കല വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[അടിയന്തിരാവസ്ഥ|അടിയന്തിരാവസ്ഥക്കാലത്തെ]]ക്കാലത്തെ രക്തസാക്ഷികളില്‍ ഒരാള്‍. [[1976]] [[മാര്‍ച്ച് 5]]-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[കിഴക്കേക്കോട്ട]]യില്‍ വച്ച് പൊലീസ് പിടിയായിലായി. കൂട്ടത്തിലൊരാള്‍ ഒറ്റു കൊടുത്തതാണ് അറസ്റ്റിനു വഴിതെളിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. കഠിനമായ മര്‍ദ്ദനമേറ്റ് [[മാര്‍ച്ച് 6]]-നു പോലീസ് കസ്റ്റടിയില്‍കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ [[പൊന്‍മുടി]]യുടെ അടിവാരത്ത് കത്തിച്ചു കളഞ്ഞതായി ആരോപിക്കപ്പെടുന്നു.
 
{{Stub}}
92

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/12263" എന്ന താളിൽനിന്ന് ശേഖരിച്ചത്