"നീലകണ്ഠ സോമയാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{[Unreferenced}}
[[അനന്തഗുണോത്തര അഭിസാരിശ്രേണി|അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ]](infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ചത്‌ നീലകണ്ഠ സോമയാജിയാണ്‌. [[സംഗമഗ്രാമ മാധവന്‍]], [[വടശ്ശേരി പരമേശ്വരന്‍]] തുടങ്ങിയവരെപ്പോലെ, വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരു [[കേരളം|കേരളീയ]] ഗണിതശാസ്‌ത്രപ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി.
 
Line 13 ⟶ 14:
==സോമയാജിയുടേ കൃതികള്‍==
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രത്തെക്കുറിച്ചുള്ള]] ഗ്രന്ഥങ്ങളാണ്‌ സോമയാജിയുടേതായി അറിയപ്പെടുന്നവയില്‍ മിക്കവയും. [[തന്ത്രസംഗ്രഹം]](1500), [[ഗ്രഹണനിര്‍ണയം]], [[ഗോളസാരം]], [[സിദ്ധാന്തദര്‍പ്പണം]], [[സുന്ദരരാജ പ്രശ്‌നോത്തരം]], [[ഗ്രഹപരീക്ഷാകര്‍മം]] എന്നിവയും[[ആര്യഭടീയഭാഷ്യം|ആര്യഭടീയഭാഷ്യവുമാണ്‌]] സോമയാജിയുടെ മുഖ്യകൃതികള്‍. ഇവയില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത്‌ ആര്യഭടീയഭാഷ്യമാണ്‌. നൂറുവര്‍ഷം ജീവിച്ചിരുന്ന സോമായജി 1545-ല്‍ അന്തരിച്ചു.
 
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{Kerala_school_of_astronomy_and_mathematics}}
"https://ml.wikipedia.org/wiki/നീലകണ്ഠ_സോമയാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്