"നീലകണ്ഠ സോമയാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[അനന്തഗുണോത്തര അഭിസാരിശ്രേണി|അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ]](infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ചത്‌ നീലകണ്ഠ സോമയാജിയാണ്‌. [[സംഗമഗ്രാമ മാധവന്‍]], [[വടശ്ശേരി പരമേശ്വരന്‍]] തുടങ്ങിയവരെപ്പോലെ, വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരു [[കേരളം|കേരളീയ]] ഗണിതശാസ്‌ത്രപ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി.
 
==ജീവചരിത്രം==
==വ്യക്തിപരം==
[[തൃക്കണ്ടിയൂര്‍|തൃക്കണ്ടിയൂരില്‍]], കേളല്ലൂര്‍ എന്ന [[നമ്പൂതിരി]] കുടുംബത്തില്‍‌ [[1444]] ഡിസംബറിലാണ്‌ സോമയാജി ജനിച്ചത്‌. ജാതവേദസ്സ്‌ എന്നായിരുന്നു അച്ഛന്റെ പേര്‌. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച [[വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി|വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയുടെ]] (1360-1455) [[ആലത്തൂര്‍|ആലത്തൂരുള്ള]] വീട്ടില്‍ നിന്നാണ്‌ സോമയാജി [[ഗണിതം|ഗണിതത്തിലും]] [[ജ്യോതിശാസ്ത്രം|ജ്യോതിശ്ശാസ്‌ത്രത്തിലും]] [[ജ്യോതിഷം|ജ്യോതിഷത്തിലും]] പ്രാവിണ്യം നേടിയത്‌. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരന്‍ നമ്പൂതിരി (1410-1510) ആയിരുന്നു മുഖ്യഗുരു. [[മുഹൂര്‍ത്ത ദീപിക|മുഹൂര്‍ത്ത ദീപികയുടെ]] വ്യാഖ്യാനമായ [[ആചാരദര്‍ശനം]] രചിച്ച [[രവി നമ്പൂതിരി|രവി നമ്പൂതിരിയായിരുന്നു]] (1425-1500) മറ്റൊരു ഗുരു. സോമയാജിക്കും സഹോദരന്‍ ശങ്കരനും വേണ്ട പ്രോത്സാഹനം നല്‍കിയത്‌ [[ആഴ്വാഞ്ചേരി തമ്പ്രാക്കള്‍|ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു]].
 
 
==സംഭാവനകള്‍==
"https://ml.wikipedia.org/wiki/നീലകണ്ഠ_സോമയാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്