"ഫറവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
പുരാതന [[ഈജിപ്ത്|ഈജിപ്തിലെ]] രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ. അര്‍ത്ഥം മഹത്തായ ഗൃഹം. യഥാര്‍ത്ഥത്തില്‍ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തില്‍ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിന്റെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷരാജാക്കന്മാരെ മാത്രം പറഞ്ഞിരുന്ന പേരാണ്‌ എങ്കിലും ദുര്‍ലഭമായി സ്ത്രീ ഭരണാധികാരികള്‍ക്കും ചേര്‍ത്തിരുന്നു. [[ഹോറസ്|ഹോറസിന്റെ]] പുനര്‍ജ്ജന്മമായി കണക്കാക്കപ്പെട്ടിരുന്നതിലാണ് ആ രാജ്ഞിമാര്‍ക്ക് ഫറോ എന്ന് പേര്‍ ചേര്‍ത്തത്. <ref>[http://www.newadvent.org/cathen/11788c.htm ന്യൂ അഡ്വെന്റില്‍ നിന്നും ]</ref>
 
==പേരിനു പിന്നില്‍==
മഹത്തായ ഗൃഹം എന്ന അര്‍ത്ഥം വരുന്ന പേറോ (Per‘o) എന്ന പദത്തില്‍ നിന്നാണ്‌ ഫറോ എന്ന പദം രൂപം കൊണ്ടത്.
 
 
"https://ml.wikipedia.org/wiki/ഫറവോ" എന്ന താളിൽനിന്ന് ശേഖരിച്ചത്