"ഫറവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റാംസെസ്സ് റമേസ്സേ ആക്കി
No edit summary
വരി 1:
പുരാതന [[ഈജിപ്ത്|ഈജിപ്തിലെ]] ഭരണാധികാരിയെ ആണ്‌ '''ഫറവോ''' എന്നു പറയുന്നത്. ഫറവോകളുടെ ശവകുടീരമാണ്‌ ഈജിപ്തിലെ പ്രശസ്തമായ [[പിരമിഡ്|പിരമിഡുകള്‍]]. ഫറവോകളുടെ ശവശരീരങ്ങളെ കേടാകാത്തരീതിയിലാണ്‌ ഈ പിരമിഡുകളില്‍ അടക്കം ചെയ്തിരുന്നത്.
[[ചിത്രം:RAMmummy.jpg|thumb|200px|right|റമെസ്സേ രണ്ടാമന്റെ മമ്മി]]
==ചരിത്രം==
മൂസാ തന്‍റെ വടികടലില്‍ അടിച്ചപ്പോള്‍ കടന്‍ രണ്ടായി പിളര്‍ന്ന് വലിയ പര്‍വ്വതം പോലെ ആവുകയും വെള്ളമില്ലാത്ത ഒരുണങ്ങിയ വഴി കടലില്‍ രൂപപ്പെടുകയും ചെയ്തു.അതിലൂടെ ഇസ്രയേല്യര്‍ സിനായിലെക്ക് രക്ഷപെട്ടു.ഫിര്‍ ഔനും സംഘവും കടലിന്‍റെ മധ്യത്തിലൂടെ ഇസ്രയിലെരെ പിടികൂടാന്‍ ഓടിയെത്തി.ആ സമയത്ത് കടല്‍ പൂര്‍വ്വസ്ഥിതിയിലായി.ഫിര്‍ ഔനും കൂട്ടരും മുങ്ങിച്ചത്തു.ബിസി 1235ല്‍ ആയിരിന്നു ഇത്. ഫിര്‍ ഔന്‍റെ മൃതദേഹം ഒരു ദൃശ്ടാന്തമായി അവശേഷിപ്പിക്കുമെന്നു ഖുറാന്‍ പ്രക്യപിച്ചിട്ടുണ്ട്(യൂനുസ് 10:92) സൂയസ് ഉള്‍കടലിലാണ് ഈ സംഭവം നടന്നത് .3116 വര്‍ഷം മൃതദേഹം ഒരു നാശവുംകൂടാതെ കടലില്‍ കിടന്നു.1881 ചെങ്കടലില്‍ നിന്നുകിട്ടിയ ഈ മൃതദേഹം ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്‍റെ റോയല്‍ മമ്മി ഹാളില്‍ ഒരു ഗ്ലാസ് പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നു.നീളം 202 സെന്‍റീ മിറ്റര്‍.<ref>
ഖുറാന്‍ ചരിത്രഭൂമികളിലൂടെ- കമാല്‍ പാഷ
</ref>
 
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/ഫറവോ" എന്ന താളിൽനിന്ന് ശേഖരിച്ചത്