"സി.എൻ. അണ്ണാദുരൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
 
ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ സ്ഥാപകനും തമിഴ്‌ജനതയുടെ നേതാവുമായ സി.എന്‍.അണ്ണാദുരൈ 1909 സെപ്റ്റംബര്‍ 15-ന് കാഞ്ചീപുരത്ത് ജനിച്ചു. അണ്ണാദുരൈ മികച്ച വാഗ്‌മിയും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്നു.
 
ബി.എ.ഓണേഴ്‌സ് പാസ്സായ അദ്ദേഹം അധ്യാപകനായി ജീവിതം ആരംഭിച്ചു. ജസ്റ്റിസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഇ.വി.രാമസ്വാമി നയ്‌ക്കരോടൊപ്പം 1944-ല് ദ്രാവിഡ കഴകം സ്ഥാപിച്ചു. നായ്‌ക്കറോട് പിണങ്ങിയാണ് അദ്ദേഹം പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത്‌. 1962-ല് അദ്ദേഹം രാജ്യസഭാംഗവും 1967-ല് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി.
{{Stub|C. N. Annadurai}}
[[en:C. N. Annadurai]]
"https://ml.wikipedia.org/wiki/സി.എൻ._അണ്ണാദുരൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്