"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
'''വിക്കിപീഡിയ നിഷ്കര്‍ഷിക്കുന്ന ശൈലിയില്‍ എഴുതി അവതരിപ്പിക്കപ്പെട്ടതാകണം തിരഞ്ഞെടുത്ത ലേഖനങ്ങള്‍.'''
 
ആമുഖത്തില്‍ പ്രധാന വിഷയത്തിന്റെ രത്നച്ചുരുക്കം അവതരിപ്പിച്ചിരിക്കണം. ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിര്‍നെക്കുറിച്ചായിരിക്കുംലേഖനമെന്തി‍നെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരില്‍ അവശേഷിക്കരുത്.
 
'''ലേഖനത്തെ കൂടുതല്‍ വ്യക്തമാക്കുന്നവിധത്തില്‍ വിഷയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളും ഉണ്ടായിരിക്കണം'''.