"വരാഹമിഹിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: bn:বরাহমিহির
(ചെ.) ഹോരാ ലിങ്ക്
വരി 1:
[[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണത്തെക്കുറിച്ച്]] ഒരു ധാരണയുമില്ലാതിരുന്ന കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ഭാരതീയ ശാസ്‌ത്രകാരനാണ്‌ '''വരാഹമിഹിരന്‍'''. പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും, പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ച വ്യക്തിയായിരുന്നില്ല വരാഹമിഹിരന്‍. ഭാരതീയ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രത്തിന്റെ]] കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ [[ബൃഹദ്‌സംഹിത|ബൃഹദ്‌സംഹിതയെന്ന]] ഗ്രന്ഥം ജ്യോതിശാസ്‌ത്രം, [[ജ്യോതിഷം]], ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്‌. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങള്‍ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്‌. <ref> {{cite web | url =http://www.indianscience.org/dyk/t_dy_Q19.shtml | title = Did you know Varahmihira | accessdate =30 | accessmonthday = | accessyear =2007 | author =ഡി.പി. അഗര്‍വാള്‍ | last = | first = | authorlink =ഡി.പി. അഗര്‍വാള്‍ | coauthors = | date = | year = | month = | format = | work = | publisher = | pages = | language = | archiveurl = | archivedate = | quote = }} </ref>
 
[[വിക്രമാദിത്യന്‍|വിക്രമാദിത്യസദസ്സിലെ]] [[വിക്രമാദിത്യസദസ്സിലെ നവരത്നങ്ങള്‍|നവരത്‌നങ്ങളിലൊന്നായി]] പരാമര്‍ശിക്കപ്പെടുന്നു വരാഹമിഹിരന്‍. [[ഇറാന്‍|ഇറാനില്‍]] നിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ല്‍ ജനിച്ച വരാഹമിഹിരന്‍ മധ്യപ്രദേശിലെ [[ഉജ്ജയിനി|ഉജ്ജയിനിയിലാണ്‌]] ജീവിച്ചിരുന്നത്.(വരാഹമിഹിരന്‍ ജനിച്ചത്‌ എ.ഡി. 505 -ല്‍ ആണെന്നും വാദമുണ്ട്‌).
വരി 7:
ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിപ്പിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക്‌ വരാഹമിഹിരന്‌ സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നില്‍ക്കുന്ന ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന്‌ എതിരായിരുന്നു ഈ വിശ്വാസം.
 
[[ഹോരഹോരാ|ഹോരാശാസ്‌ത്രം]], [[യോഗയാത്ര]], [[വിവാഹപടലം]], [[സാമസംഹിത]], [[വാതകന്യക]] എന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. എ.ഡി. 587-ല്‍ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രന്‍ [[പൃഥുയശ്ശസ്|പൃഥുയശ്ശസും]] ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.
==ത്രികോണമിതിയിലെ വരാഹമിഹിരന്റെ പ്രധാന സംഭാവനകള്‍==
 
"https://ml.wikipedia.org/wiki/വരാഹമിഹിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്