"നോട്ട്പാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{ infobox Software
[[ചിത്രം:നോട്ട്‌പാഡ്.jpg|400px|right|നോട്ട്‌പാഡ് ഒരു രംഗം]]
| name = Notepad
| logo = [[Image:Notepad.png|64px]]
| screenshot = [[Image:Notepad Vista.png|250px]]
| caption = Notepad in [[Windows Vista]]
| developer = [[Microsoft]]
| latest release version = 6.0.6000.16386
| latest release date = [[November 8]] [[2006]]
| operating system = [[Microsoft Windows]]
| genre = [[Text editor]]
| license = [[Freeware]]
| website = [http://windowshelp.microsoft.com/Windows/en-US/Help/5d18d5fb-e737-4a73-b6cc-dccc637202311033.mspx Notepad]
}}
1985 മുതല്‍ വിന്‍ഡോസ് 1.0 മുതല്‍ വിന്‍ഡോസിന്‍റെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് '''നോട്ട്‌പാഡ്'''.
==പൊതു അവലോകനം==
 
നോട്ട്‌പാഡ് സാധാരണ രൂപാന്തരം വരുത്താത്ത അക്ഷരങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്നു.സാധാരണ txt എന്ന വിസ്താരനാമത്തോടുകൂടിയ പ്രമാണങ്ങള്‍ ആണു നോട്ട്‌പാഡില്‍ സംരക്ഷിക്കപ്പെടുന്നത്. [[എച്.ടി.എം.എല്‍]] പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സംരക്ഷിക്കാനും നോട്ട് പാഡിനു കഴിയും.ഏതു തരത്തിലുള്ള രൂപാന്തരവും സാധിക്കാത്തത് കൊണ്ട് നോട്ട് പാഡില്‍ വെബിലെ ഉള്ളടക്കങ്ങള്‍ പകര്‍ത്തി നോട്ട് പാഡില്‍ ഒട്ടിച്ചാല്‍ അതിന്‍റെ ഫോണ്ട് ശൈലിയും വലിപ്പവും നിറവും എല്ലാം ഒഴിവാക്കാന്‍ കഴിയും.പഴയ നോട്ട് പാഡ് പതിപ്പുകളില്‍ വാക്കുകള്‍ തിരയുക പോലോത്ത മൌലികമായ ഉപകരണങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ പുതിയ പതിപ്പുകളില്‍ കണ്ടെത്തുക പ്രതിസ്ഥാപിക്കുക തുടങ്ങിയ ഐച്ഛികങ്ങള്‍ കുറുക്ക് വഴിയോട് കൂടി കൂട്ടിച്ചേത്തിട്ടുണ്ട്.
[[ചിത്രം:നോട്ട്‌പാഡ്.jpg|400px200px|right|നോട്ട്‌പാഡ് ഒരു രംഗം]]
 
[[വിഭാഗം:സാങ്കേതികം]]
"https://ml.wikipedia.org/wiki/നോട്ട്പാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്