"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (4)
വിക്കി വത്കരിക്കാന്‍ ശ്രമം
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയില്‍]] [[കാര്‍ത്തികപ്പള്ളി]] താലൂക്കിലെ പ്രധാന നഗരമാണു''' ഹരിപ്പാട്'''. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ [[നങ്ങ്യാര്‍കുളങ്ങര]], [[ചേപ്പാട്]], [[ചിങ്ങോലി]], [[പള്ളിപ്പാട്]], [[കാരിച്ചാല്‍]], [[ആനാരി]], [[ചെറുതന]], [[വെള്ളംകുളങ്ങര]], [[പിലാപ്പുഴ]], [[പായിപ്പാട്]], [[മണ്ണാറശ്ശാല]] എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരത കഥയിലെ]] 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. [[കേരളചരിത്രം|കേരളചരിത്രത്തില്‍]] പരാമര്‍ശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള 'ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'മണ്ണാറശ്ശാല നാഗരാജക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം 'എന്നീ ക്ഷേത്രങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്.
==പേരിനു പിന്നില്‍==
==ചരിത്രം==
 
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലില്‍ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമണ്‍ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നിവ പ്രസിദ്ധങ്ങളാണ്.
Line 10 ⟶ 12:
രാജകോപം മൂലം തിരുവനന്തപുരത്തുനിന്നും നാടുകടത്തപ്പെട്ട് ഹരിപ്പാട് അനന്തപുരത്ത് കൊട്ടാരത്തില്‍ തടവില്‍ കഴിഞ്ഞിരുന്ന കേരളവര്‍മ്മ, വിരഹിണിയായി തിരുവനന്തപുരത്തു കഴിയുന്ന തന്റെ ഭാര്യയ്ക്കു ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ദേവനായ സുബ്രഹ്മണ്യന്റെ വാഹനമായ മയില്‍ മുഖേന സന്ദേശം അയക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ടാണു ഈ മലയാളകാവ്യം മണിപ്രവാള ശൈലിയില്‍ രചിച്ചിട്ടുള്ളത്.
 
ഹരിപ്പാട് ക്ഷേത്രമതിലിനുള്ളില്‍ മയിലുകളെ സൂക്ഷിക്കുന്ന മയില്‍ശാലയില്‍ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതല്‍ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തില്‍ വര്‍ണിച്ചിട്ടുണ്ട്.
==ഭൂമിശാസ്തം==
 
==സാംസ്കാരികം==
ലോകപ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളില്‍ ഈ ക്ഷേത്രത്തില്‍ നടക്കുന്ന പൂജാദികര്‍മങ്ങള്‍ ദര്‍ശിക്കാനായി കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്.
 
Line 17 ⟶ 20:
 
സുപ്രസിദ്ധമായ '[[പായിപ്പാട് വള്ളംകളി]]' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
"https://ml.wikipedia.org/wiki/ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്