"മേലങ്ങത്ത് അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാളത്തിലെ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മലയാളത്തിലെ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യുതമേനോൻ. കവിത, നാടകം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട്. ജനനം 1887 മെയ് 24 ന് എറണാകുളത്തിനടുത്ത് കല്ലൂരിൽ കുട്ടത്തുവീട്ടിൽ. അച്ഛൻ വടശ്ശേരി ഗോവിന്ദമേനോൻ. അമ്മ മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ. മരനം 1968 സെപ്റ്റംബർ 30 ന്.
 
==കൃതികൾ==
===കവിത===
*ചെറുപുഷ്പഹാരം
*മേലങ്ങൻ കവിതകൾ
*വഞ്ചിരാജീയം രസാലങ്കാരശതകം
*ഹസ്തരത്നാവലി
===നാടകം===
*ദൈവാധീനം
===ചെറുകഥ===
*പാണ്ഡവന്മാർ
"https://ml.wikipedia.org/wiki/മേലങ്ങത്ത്_അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്