"മേലങ്ങത്ത് അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മലയാളത്തിലെ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:25, 28 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യുതമേനോൻ. കവിത, നാടകം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട്. ജനനം 1887 മെയ് 24 ന് എറണാകുളത്തിനടുത്ത് കല്ലൂരിൽ കുട്ടത്തുവീട്ടിൽ. അച്ഛൻ വടശ്ശേരി ഗോവിന്ദമേനോൻ. അമ്മ മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ. മരനം 1968 സെപ്റ്റംബർ 30 ന്.