"ശനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 514:
====കാസ്സിനി-ഹ്യൂജെൻസ് പേടകം====
 
2004 ജൂലൈ ഒന്നിന് കാസ്സിനി-ഹ്യൂജെൻസ് പേടകം ശനിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതിനു മുമ്പുതന്നെ ശനിയെയും അതിന്റെ ഉപഗ്രഹ-വലയവ്യവസ്ഥയെയും കുറിച്ച് വിശദമായി പഠിച്ചിരുന്നു. 2004ൽ തന്നെ ശനിയുടെ ഒരു ഉപഗ്രഹമായ ഫീബി(Phoebe)യുടെ സമീപത്തു കൂടി പോവുകയും ഉയർന്ന റസലൂഷനിലുള്ള ചിത്രങ്ങൾ ഭൂമിയിലേക്കയക്കുകയും ചെയ്തിരുന്നു. ഹ്യൂജെൻസ് പേടകം 2004 ഡിസംബർ 25ന് കസ്സിനിയിൽ നിന്നു വേർപെട്ട് ടൈറ്റാനിലേക്ക് താഴ്ന്നിറങ്ങി. 2005 ജനുവരി 14ന് അത് ടൈറ്റാന്റെ ഉപരിതലത്തെ സ്പർശിച്ചു. തുടർന്ന് നിരവധി വിവരങ്ങളാണ് അത് ലഭ്യമാക്കിയത്. ടൈറ്റാനിലെ ഗർത്തങ്ങളെയും പർവ്വതങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഭൂമിയിൽ ലഭ്യമായി.<ref name=nature438_7069_758>{{cite journal | display-authors=1 | last1=Lebreton | first1=Jean-Pierre | last2=Witasse | first2=Olivier | last3=Sollazzo | first3=Claudio | last4=Blancquaert | first4=Thierry | last5=Couzin | first5=Patrice | last6=Schipper | first6=Anne-Marie | last7=Jones | first7=Jeremy B. | last8=Matson | first8=Dennis L. | last9=Gurvits | first9=Leonid I. | title=An overview of the descent and landing of the Huygens probe on Titan | journal=Nature | volume=438 | issue=7069 | pages=758–764 | month=December | year=2005 | doi=10.1038/nature04347 | bibcode=2005Natur.438..758L | pmid = 16319826 }}</ref>
 
== കൂടുതൽ ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ശനി" എന്ന താളിൽനിന്ന് ശേഖരിച്ചത്