"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ta:ஒத்தமை நற்செய்தி நூல்கள் |
|||
വരി 3:
== ചരിത്രം ==
[[സുവിശേഷങ്ങൾ |സുവിശേഷങ്ങളെ]] പൊതുവേ ഭക്ത്യാദരങ്ങളോടെ മാത്രം സമീപിച്ചിരുന്ന പഴയ നൂറ്റാണ്ടുകളിൽ, അവയെ സാധാരണ ഗ്രന്ഥങ്ങളെയെന്നപോലെ വിശകലനം ചെയ്തുള്ള പഠനം പതിവില്ലായിരുന്നു. എങ്കിലും അക്കാലങ്ങളിലും ഈ കൃതികളുടെ ഉല്പത്തിക്കും അവക്കിടയിലുള്ള സമാനതകൾക്കും വ്യത്യാസങ്ങൾക്കും വിശദീകരണങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മർക്കോസ്, അപ്പസ്തോലനായ [[പത്രോസ്|പത്രോസിന്റെ]] ശിഷ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ സുവിശേഷം പത്രോസിന്റെ പ്രഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതണെന്നും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ഹൈരാപ്പൊലിസിലെ പേപ്പിയസ്|പേപ്പിയസ്]] സാക്ഷ്യപ്പെടുത്തിയതായി [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റെ]] പ്രസിദ്ധമായ സഭാചരിത്രത്തിൽ പറയുന്നു.<ref>Eusebius - The History of the Church - G.A. Williamson-ന്റെ ഇംഗ്ലീഷ് പരിഭാഷ - Book 2:15, 3:39</ref> മത്തായിയുടെ സുവിശേഷത്തിന്റെ മൂലം, അറമായ ഭാഷയിൽ ആയിരുന്നെന്നും ഓരോരുത്തർ അവരുടെ കഴിവനുസരിച്ച് അത് പരിഭാഷപ്പെടുത്തിയെന്നുമുള്ള പാപ്പിയാസിന്റെ തന്നെ മറ്റൊരു സാക്ഷ്യവും യൂസീബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.<ref>Eusebius - The History of the Church - Book 3:39</ref> യേശുവിന്റെ വംശാവലി അടങ്ങിയിട്ടുള്ള മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളാണ് ആദ്യം എഴുതപ്പെട്ടതെന്ന് രണ്ടാം നൂട്ടാണ്ടിനൊടുവിൽ [[
== സിനോപ്റ്റിക് പ്രശ്നം ==
|