"ജലശുദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 212.250.187.177 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 1:
[[ജലം]] [[ശുദ്ധീകരണം|ശുദ്ധീകരിക്കുവാനുപയോഗിക്കുന്ന]] ഉപകരണമാണ്‌ വാട്ടർ പ്യൂരിഫെയർ. സാധാരണ രീതി പോലെ ജലത്തെ അരിച്ചെടുക്കുകയല്ല മറിച്ച് [[ആധുനികസാങ്കേതികവിദ്യ]] ഉപയോഗിച്ച് ജലത്തെ ശുദ്ധീകരിക്കുകയണ്‌ ഇവിടെ ചെയ്യുന്നത്. [[കിണർ]], [[ബോർ‌വെൽ]] തുടങ്ങി ഏതു തരം ഉറവിടങ്ങളിൽ നിന്നുമുള്ള ജലത്തെ ശുദ്ധീകരിച്ചെടുക്കാം. ഇത്തരം ചില ഉപകരണങ്ങളിൽ സൂഷ്മകൃമികീടങ്ങ‌ളെ നീക്കം ചെയ്യാൻ [[അൾട്രാവയലറ്റ് സാങ്കേതികവിദ്യ|അൾട്രാവയലറ്റ് സാങ്കേതികവിദ്യയും]],(U.V System) ഏകദേശം 90 ശതമാനം വരെ ജലത്തിന്റെ [[ലവണം|ലവണാംശം]] കുറയ്ക്കുന്ന [[റിവെഴ്‌സ് ഓസ്മോസിസ്]] (R.O System) സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു.
 
== അൾട്രാവയലറ്റ് സാങ്കേതികവിദ്യ ==
lol this isnt a language
രോഗവാഹകരായ സൂക്ഷ്മജീവികളെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താൽ നിർ‌വീര്യമാക്കുന്നു. കൂടാതെ ജലത്തിലെ [[മാലിന്യം|മാലിന്യങ്ങളെയും]] ലവണാംശത്തെയും നീക്കം ചെയ്യുന്നു.
 
== റിവെഴ്‌സ് ഓസ്മോസിസ് സങ്കേതികവിദ്യ ==
"https://ml.wikipedia.org/wiki/ജലശുദ്ധീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്