"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 27:
എപിക്ലോറോഹൈഡ്രിനും , ബിസ് ഫിനോൾ എയും തമ്മിലുളള രാസപ്രവർത്തനത്തിലൂടെയാണ് ഇപോക്സി റെസിനുകൾ]] ഉണ്ടാക്കിയെടുക്കുന്നത്. ബിസ് ഫിനോൾ എക്ക് പകരമായി റിസോഴ്സിനോൾ]], ഗ്ലൈക്കോൾ,ഗ്ലിസറോൾ]] എന്നിവയും ഉപയോഗിക്കാം.
<ref> {{cite book|title=Epoxy Polymers: New Materials and Innovations|author=Jean-Pierre Pascault|coauthor= R. J. J. Williams|publisher=John Wiley & Sons|Year=2010|month=March|SBN 3527324801, 9783527324804}}</ref>
*[[പോളിയൂറിഥേൻ|യൂറിഥേൻ ഫോം]]
ഡൈഐസോസയനേറ്റും, ഗ്ലൈക്കോളുമാണ് രാസപദാർത്ഥങ്ങൾ]]... പോളിമറീകരണ വേളയിൽ നിർദ്ദിഷ്ട സമയത്ത് ഐസോസയനേറ്റ് ഗ്രൂപ്പ് ജലവുമായി പ്രവർത്തിക്കുമ്പോൾ]]... അമിനോ ഗ്രൂപ്പായി മാറുകയും ഒപ്പം കാർബൺ ഡൈ ഓക്സൈഡ് വാതകവുമായി വിഘടിക്കുന്നു. പതഞ്ഞുയരുന്ന വാതകം പദാർത്ഥത്തിന് ഫോം (FOAM) ഘടന നൽകുമ്പോൾ]]... അമിനോ ഗ്രൂപ്പുകൾ]]... കുരുക്കുകളിടാനുപകരിക്കുന്നു..
<ref>{{cite book|title=Polyurethane and related foams: chemistry and technology|author= Kaneyoshi Ashida|publisher=CRC|year= 2006|ISBN= 1587161591, 9781587161599}}</ref>
"https://ml.wikipedia.org/wiki/തെർമോസെറ്റിങ്_പ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്